Saturday, July 14, 2018

A Serbian Film (2010) എ സെ൪ബിയൻ ഫിലിം (2010)

എം-സോണ്‍ റിലീസ് - 782

A Serbian Film (2010) 
എ സെ൪ബിയൻ ഫിലിം (2010)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക


സിനിമയുടെ വിശദാംശങ്ങൾ 

ഭാഷസെ൪ബിയൻ
സംവിധാനംസെജാൻ സ്പാസെജോവിക്
പരിഭാഷഅഖിൽ ആന്റണി
Frame rate23.97 FPS
Running time1 മണിക്കൂ൪ 50 മിനിറ്റ്
#infoe6e949befa86d241c9816a18f996b53613de96b1
File Size881 MB
WikiIMDBAwards



പോസ്റ്റ൪ : ഫൈസൽ കിളിമാനൂ൪

World s  most hated film or disgusting movie എന്ന ലേബലിൽ ആണ് "A Serbian film" എന്ന ചിത്രം അവതരിപ്പിക്കപ്പെടുന്നത്സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാ തരത്തിലുള്ള രതിവൈകൃതങ്ങളും പച്ചയായി ചിത്രീകരിച്ചിരിക്കുന്നു എന്ന കാരണത്താലാണ് മുകളിൽ പറഞ്ഞ രീതിയിൽ ഉള്ള ഒരു കാറ്റഗറിയിൽ ചിത്രം ഉൾപ്പെടാൻ കാരണംഎന്നാൽ ചിത്രത്തിനും ഒരു രാഷ്ട്രീയമുണ്ട്. സെർബിയയിൽ കാലത്ത് നിലനിന്നിരുന്ന അരാജകത്വങ്ങളുടെ നേർകാഴ്ചയിലേക്കാണ് ചിത്രം ഓരോ പ്രേക്ഷകരെയും കൂട്ടി കൊണ്ടു പോകുന്നത്.
അതിനെതിരെ നിലകൊള്ളുന്ന നായകതുല്യനായ ഒരു സാധാരണക്കാരനിലൂടെയാണ് ചിത്രത്തിന്റെ കഥ പറഞ്ഞു പോകുന്നത്Pedophilia, Necrophilia, Sadism, Masochism, Newborn Sex, Gay Sex, Animal Sex എന്നീ എല്ലാത്തരം രതിവൈകൃതങ്ങളുടെയും അതിപ്രസരം കണക്കിലെടുത്ത് ചിത്രത്തെ "strictly an adult movie" ആയി തന്നെ പരിഗണിക്കണമെന്നു ഓരോ പ്രേക്ഷകനെയും ഓർമപ്പെടുത്തുന്നു.

5 comments:

  1. Cannibal haulocaust പോസ്റ്റ്‌ ചെയ്തപ്പഴേ
    പറഞ്ഞതാ serbian film ഇടല്ലേ ഇടല്ലേ എന്ന് .. ..

    ReplyDelete
  2. ഈ പടം share ചെയ്യുമ്പോൾ പോസ്റ്ററിൽ .,,,,Adults only എന്ന് ചേർക്കുക

    ReplyDelete
  3. എന്റെ പൊന്നു ഒരുവട്ടം കണ്ടപ്പോൾ തന്നെ മതിയായി 🙄

    ReplyDelete
  4. If you watch this film you will be haunted for ever, so please be very cautious....

    ReplyDelete
  5. ഫാസ്റ്റ് അടിച്ച് കാണേണ്ടി വന്നു, ന്യൂബോൺ സെക്സ് മനസിനെ വല്ലാതെ വേട്ടയാടുന്നു

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍