Thursday, July 12, 2018

Baby (2015) ബേബി (2015)

എം-സോണ്‍ റിലീസ് - 780

Baby (2015) 
ബേബി (2015)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 

ഭാഷഹിന്ദി
സംവിധാനംനീരജ് പാണ്ഡേ
പരിഭാഷലിജോ ജോളി
Frame rate23.97 FPS
Running time2 മണിക്കൂ൪ 39 മിനിറ്റ്
#info8b3c7dee49463c0c711e6894c0fcba1fbd9c73f1
File Size1 GB
IMDBWikiAwards



പോസ്റ്റ൪ : പ്രവീൺ അടൂ൪

നീരജ് പാണ്ഡെയുടെ സംവിധാനത്തിൽ അക്ഷയ് കുമാർ മുഖ്യ വേഷം ചെയ്ത് 2015 റിലീസായ ബ്ലോക്ക് ബസ്റ്റർ സിനിമയാണ് ബേബി.58.97 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 142 കോടിയോളം രൂപ കരസ്ഥമാക്കി വർഷത്തെ പണം വാരി പടങ്ങളിൽ ഒന്നായി.ഇന്ത്യൻ ചാര സംഘടനയിലെ 3 ഉദ്യോഗസ്ഥർ സൗദിയിൽ നടത്തിയ ഒരു രഹസ്യ ഓപ്പറേഷന്റെ കഥയാണ് ചിത്രത്തിന്റെ കഥാതന്തു.

3 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍