Tuesday, July 10, 2018

Black Panther (2018) ബ്ലാക്ക് പാന്ത൪ (2018)

എം-സോണ്‍ റിലീസ് - 778
മാ൪വൽ ഫെസ്റ്റ് - 7

Black Panther (2018) 
ബ്ലാക്ക് പാന്ത൪ (2018)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

OpenSubtitle
Subscene


സിനിമയുടെ വിശദാംശങ്ങൾ 

ഭാഷഇംഗ്ലീഷ്
സംവിധാനം
റിയാൻ കൂഗ്ല൪
പരിഭാഷഷഫീഖ് എ. പി
Frame rate23.97 FPS
Running time2മണിക്കൂ൪ 15 മിനിറ്റ്
#info
584CB082CB19D81DBABE3E201D89976459D495EA
File Size1.1 GB
IMDBWikiAwards



പോസ്റ്റർ ഡിസൈൻ: സംഗീത് അച്ചു
Marvel Cinematic Universal ലെ 18 ആമത് ചിത്രമാണ് 2018-ൽ ഇറങ്ങിയ ബ്ലാക്ക്‌ പാന്തർ.  നൂറ്റാണ്ടുകൾക്കു മുൻപ് ആഫ്രിക്കയിൽ വൈബ്രനിയം അടങ്ങുന്ന ഉൽക്ക പതിക്കുകയും പിന്നീട് അവിടെയുള്ള ഗോത്രങ്ങളെ ഒന്നിപ്പിച്ചു വക്കാണ്ട എന്ന രാജ്യം വരികയും ചെയ്യുന്നു. സാങ്കേതിക വിദ്യയിൽ വൻ മുന്നേറ്റം നടത്തിയ വക്കാണ്ട, പിന്നീട് വിഭവങ്ങളും ടെക്നോളജിയും സംരക്ഷിക്കാൻ പുറം രാജ്യങ്ങളിൽ നിന്ന് എല്ലാം മറച്ചു വെക്കുന്നു. വാക്കണ്ടൻ രാജാവായിരുന്ന  റ്റ്'ചാക്കയുടെ മരണശേഷം രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കുന്ന മകൻ റ്റ്'ചാല  നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്.
മറ്റ് Marvel ചിത്രങ്ങളിൽ നിന്വിനും വിഭിന്നമായി ശക്തമായ രാഷ്ട്രീയവും, തിരക്കഥയുമുള്ള ബ്ലാക്ക് പാന്തർ, Marvel ന്റെ 1 ബില്ല്യൺ ക്ലബിൽ കയറുന്ന അഞ്ചാമത് ചിത്രവുമാണ്. കറുത്ത വർഗ്ഗക്കാരനായ ആദ്യത്തെ സൂപ്പർ ഹീറോയായ ബ്ലാക്ക്‌ പന്തെറായി ചാഡ്വിക്ക് ബോസ്‌മാനും വില്ലനായി മൈക്കൽ ബി. ജോർദാനും അഭിനയിച്ചിരിക്കുന്നു. ചിത്രത്തിലെ വില്ലന്റെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസയും നേടി.

15 comments:

  1. Waiting for captain America civil war.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. please Maze Runner 2 and 3 malayalam subs
    thanx

    ReplyDelete
  4. Please add
    Caption america civil war

    ReplyDelete
  5. Thanks .Please add sub for korean movie VETEREN

    ReplyDelete
  6. Rangasthalam plz add movie subtitle iam ram charan fan my bro movidey subtitle vandi yaachikkunu pleas add rangasthalam 2018

    ReplyDelete
  7. Ant man 1st and 2nd please...

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍