Sunday, July 8, 2018

Doctor Strange (2016) ഡോക്ട൪ സ്ട്രേഞ്ച് (2016)

എം-സോണ്‍ റിലീസ് - 776
മാ൪വൽ ഫെസ്റ്റ് - 5


Doctor Strange (2016)
ഡോക്ട൪ സ്ട്രേഞ്ച് (2016)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക


സിനിമയുടെ വിശദാംശങ്ങൾ 

ഭാഷഇംഗ്ലീഷ്
സംവിധാനം
സ്കോട്ട് ഡെറിക്സൺ
പരിഭാഷമിഥുൻ സി. എം
Frame rate23.97 FPS
Running time1മണിക്കൂ൪ 55 മിനിറ്റ്
#info
AFA238A8D953B6256D94FCF6D183917F5110E6F4
File Size844.93 MB
IMDBWikiAwards





പോസ്റ്റർ ഡിസൈൻ: അക്ഷയ് ബാബു

ന്യൂറോ സര്ജൺ ആയ സ്റ്റീഫൻ സ്ട്രേഞ്ചറിന് കാ൪ ആക്സിഡന്റിൽ തന്റെ കൈകളുടെ ശേഷി നഷ്ടപ്പെടുന്നു. എന്നാൽ അദേഹത്തിന്റെ പ്രണയിനിയായിരുന്ന പാമ൪ അദ്ദേഹത്തെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ട് വരാൻ ശ്രമിക്കുന്നതിനിടയിൽ ഒരു വാർത്ത അറിയുന്നു, എന്തെന്നാൽ ദേഹം തളർന്നു കിടന്ന ഒരാൾ പെട്ടെന്നു നടക്കാൻ തുടങ്ങി. ഇതിന്റെ പറ്റി അന്വേഷിച്ചു ഇറങ്ങിയ സ്റ്റീഫൻ, Sorcerer ആയ The Ancient One, Mordo എന്നിവരെ പരിചയപ്പെടുകയും അവരുടെ കീഴിൽ മഹേന്ദ്രജാലം പഠിക്കുകയും, തുടർന്നു ലോകത്തെ ദുഷ്ട ശക്തികളിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതുമാണ് കഥ.

9 comments:

  1. Iron man series onn polum kittittilla, ഗ്രേറ്റ്‌ വർക്ക്‌ ..... thanks guys..... u doing great work... keep it going

    ReplyDelete
    Replies
    1. ഇനി സീസണ് 2 ഉണ്ട് ബ്രോ

      Delete
  2. This comment has been removed by the author.

    ReplyDelete
  3. Rangssthalam 2018 frist block buster movie please add cheyu

    ReplyDelete
  4. PLZZ add The Departed movie subtitle

    ReplyDelete
  5. Oom shanti oom cheyyu... please...

    ReplyDelete
  6. Please add
    Captain america civil war

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍