Monday, July 9, 2018

Guardians of the Galaxy Vol. 2 (2017) ഗ്വാ൪ഡിയൻസ് ഓഫ് ദ ഗ്യാലക്സി (2017)

എം-സോണ്‍ റിലീസ് - 777
മാ൪വൽ ഫെസ്റ്റ് - 6


Guardians of the Galaxy Vol- 2 (2017)
ഗ്വാ൪ഡിയൻസ് ഓഫ് ദ ഗ്യാലക്സി വോൾ. 2 (2017)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക


സിനിമയുടെ വിശദാംശങ്ങൾ 

ഭാഷഇംഗ്ലീഷ്
സംവിധാനം
ജെയിംസ് ഗൺ
പരിഭാഷആര്യ നക്ഷത്രക്
Frame rate23.97 FPS
Running time2മണിക്കൂ൪ 16 മിനിറ്റ്
#info
9B502BFA399C172E2334ECAB17528008DC30B548
File Size1.12 GB
IMDBWikiAwards




പോസ്റ്റർ ഡിസൈൻ: നിഷാദ് ജെ. എൻ

രണ്ടാം ഭാഗം തുടങ്ങുമ്പോൾ അയേഷാ എന്ന രാജ്ഞിയുടെ ലോകത്തെ വിശിഷ്ട ബാറ്ററികൾ മോഷ്ടിക്കാൻ വരുന്ന അന്യഗ്രഹജീവിയെ വക വരുത്തി ഗൊമോറയുടെ സഹോദരിയായ നെബുലയെ മോചിപ്പിക്കുക എന്നുദ്ദേശത്തോടെ നിൽക്കുന്ന ഗ്വാ൪ഡിയൻസ്.  യുദ്ധത്തിന് ശേഷം റോക്കറ്റ് ആ ബാറ്ററിയിൽ ചിലതു മോഷ്ടിക്കുകയും ചെയ്യുന്നത് മൂലം ആയേഷാ രാജ്ഞിയുടെ കോപത്തിന് ഗാർഡിയൻസ് പാത്രമാകുന്നു. ആ യുദ്ധത്തിനിടയ്ക്ക് ക്വിലിൻറെ അച്ഛനായ ഈഗോ അവരുടെ രക്ഷയ്ക്കെത്തുന്നു. യുദ്ധാന്ത്യം ക്വിലാലിനെയും കൂട്ടരെയും ഈഗോ അയാളുടെ ഗ്രഹത്തിലേക്കു ക്ഷണിക്കുന്നു. അവിടെ പല രഹസ്യങ്ങളുടെയും ചുരുളഴിയുകയും ഒരിക്കൽ കൂടി ഗ്വാ൪ഡിയൻസ് പ്രപഞ്ചത്തിൻറെ രക്ഷകർ ആകുകയാണ്

5 comments:

  1. Rangasthalam 2018 thelungu movie add cheyo please replay cheyoo

    ReplyDelete
  2. please Maze Runner 2 and 3 malayalam subs
    thanx

    ReplyDelete
  3. Captain America civil war
    Please add

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍