Sunday, July 1, 2018

The Incredible Hulk (2008) ദി ഇൻക്രെഡിബിൾ ഹൾക്ക് (2008)

എം-സോണ്‍ റിലീസ് - 772
മാ൪വൽ ഫെസ്റ്റ് - 1

The Incredible Hulk (2008) 
ദി ഇൻക്രെഡിബിൾ ഹൾക്ക് (2008)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക


സിനിമയുടെ വിശദാംശങ്ങൾ 

ഭാഷഇംഗ്ലീഷ്
സംവിധാനം
ലൂയിസ് ലെറ്റേരിയ൪
പരിഭാഷഷഫീഖ് എ. പി
Frame rate23.97 FPS
Running time1മണിക്കൂ൪ 52 മിനിറ്റ്
#info
49429C823E513038825F6B902BA77F0ECE661FCB
File Size648 MB
IMDBWikiAwards



പോസ്റ്റർ ഡിസൈൻ: നിഷാദ് ജെ. എൻ
മാർവൽ സിനിമാറ്റിക് യൂണിവേഴ്സലിലെ രണ്ടാമത് ചിത്രമാണ്  ദി ഇൻക്രെഡിബിൾ ഹൾക്ക്. ironman നു ശേഷം അതേ വർഷം തന്നെയാണ് ഇതും പുറത്തിറങ്ങിയത്.മാർവൽ കോമിക്സിന്റെ ഒരു അമാനുഷിക കഥാപാത്രമാണ് ഹൾക്ക്. സ്റ്റാൻ ലീ, ജാക്ക് കിർബി എന്നിവർ ചേർന്നാണ് കഥാപാത്രത്തെ നിർമിച്ചത്അമേരിക്കൻ സൈന്യത്തിന്റെ സൂപ്പർ സോൾജിയർ പദ്ധതിക്ക് വേണ്ടി ഉണ്ടാക്കിയ ഗാമ വികിരണങ്ങൾ സയന്റിസ്റ്റ് ആയ ബ്രൂസ് ബാനറിന് ഏറ്റാണ് അമാനുഷിക ശക്തിയുള്ള ഹൾക്ക് ആയി മാറുന്നത്. പിന്നീട് അനിയന്ത്രിതമായ കോപം വരുമ്പോഴൊക്കെ ഹൾക്ക് ആയി മാറാൻ തുടങ്ങിയ ബ്രൂസ് ബാനർ ഇതിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതും, എന്ത് വില കൊടുത്തും ബ്രൂസ് ബാനറിൽ നിന്ന് ഹൾക്ക്ന്റെ രഹസ്യം തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന കേണൽ തണ്ടർബോൾട്ടിന്റെയും കഥയാണ് ദി ഇൻക്രെഡിബിൾ ഹൾക്ക് പറയുന്നത്. ഫൈറ്റ് ക്ലബ്ബിലൂടെ പ്രശസ്തനായ എഡ്വേഡ് നോർട്ടൻ ആണ് ബ്രൂസ് ബാനർ ആയി വരുന്നത്. 150 million Dollar ചെലവിട്ട് നിർമിച്ച പടം, ബോക്സ്ഓഫീസിൽ 265 മില്യൺ ഡോളർ വാരുകയും ചെയ്തു.

8 comments:

  1. marvel cinematic universe full upload cheyamo?

    ReplyDelete
  2. this font not work how to slove it

    ReplyDelete
  3. marvel movies full upload cheythal kollamayirunnu

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. FOnt is not working in tv nd pc.... only marvel series problem.... how to fix it

    ReplyDelete
    Replies
    1. Simply open with notepad and save as unicode 8/16

      Delete
  6. @പ്രവീൺ അടൂർ ..... ഞാൻ ഈ reply vayikunnnen munp notepad open aki athil Oru space ittu ,chumma save aki apo ready aayi...... thanks for your reply..... u guys doing good job.... thanks all of you

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍