Thursday, July 5, 2018

Thor: The Dark World (2013) തോ൪: ദ ഡാ൪ക്ക് വേൾഡ് (2013)

എം-സോണ്‍ റിലീസ് - 774
മാ൪വൽ ഫെസ്റ്റ് - 3

Thor: The Dark World (2013) 
തോ൪: ദ ഡാ൪ക്ക് വേൾഡ് (2013)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക


സിനിമയുടെ വിശദാംശങ്ങൾ 

ഭാഷഇംഗ്ലീഷ്
സംവിധാനം
അലൺ ടെയ്ല൪
പരിഭാഷവിവേക് വി.ബി
Frame rate23.97 FPS
Running time1മണിക്കൂ൪ 52 മിനിറ്റ്
#info
420FFA5CB90241D398A75FA6AB314B4D7B7E1EAC
File Size811.21 MB
IMDBWikiAwards


പോസ്റ്റർ ഡിസൈൻ: ഫൈസൽ കിളിമാനൂ൪
ഒന്നാം ഭാഗത്തിന്റെ അവസാനം അസ്ഗാർഡിന്റെ നിലനില്പിനു വേണ്ടി തോർ Bifrost തകർക്കുന്നു.
ഇത് കാരണം ഒമ്പത് ലോകങ്ങളിൽ അരാചകത്വവും യുദ്ധങ്ങും പൊട്ടിപ്പുറപ്പെടുന്നു.. എല്ലാം നേർവഴിയിലാക്കുകയാണ് തോറിന്റെ ലക്ഷ്യം.
അങ്ങനെയിരിക്കെ കാലങ്ങൾക്കു മുന്നേ അവസാനിച്ചു എന്നു കരുതപ്പെടുന്ന ഒരു ദുഷ്ടശക്തി വീണ്ടുമെത്തുന്നു.ഒൻപത് ലോകങ്ങളും സ്വന്തം വരുതിയിലാക്കുകയാണ് ലക്ഷ്യം
തോറിനെക്കൊണ്ട് അവരെ തടഞ്ഞു നിർത്താൻ സാധിക്കുമോ?
ജേയ്നുമായുള്ള ബന്ധം തോറിനെ ആകെ മാറ്റിമറിച്ചിരിക്കുന്നു. അധികാരം എത്രയും പെട്ടെന്ന് തന്റെ കൈകളിൽ എത്തണമെന്ന് ആഗ്രഹിച്ച തോർ മറിച്ചു ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു.
അധികാരമല്ല ജീവികളുടെ സുരക്ഷയാണ് തന്റെ ലക്ഷ്യമെന്ന് തോ൪ തിരിച്ചറിയുന്നു

9 comments:

  1. the departed movie
    (2006)
    Please Msone team

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. sync correct alla in 1080p (Thor The Dark World 2013 1080p BluRay.x264.YIFY

    ReplyDelete
  4. please Maze Runner 2 and 3 malayalam subs
    thanx

    ReplyDelete
  5. Please add
    Captain america civil war

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍