എം-സോണ്‍ റിലീസ് - 1164

One Hour Photo (2002)
വൺ അവർ ഫോട്ടോ (2002)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക


സിനിമയുടെ വിശദാംശങ്ങൾ
ഭാഷ
ഇംഗ്ലീഷ്
സംവിധാനം
Mark Romanek
പരിഭാഷ
അനൂപ് പി. സി
ജോണർ
DramaThriller 
Running Time 
1 മണിക്കൂർ 36 മിനിറ്റ്
info
360400502061F171597D5736E25BE105ADDC3BE8
Telegram
@malayalamsubmovies
                                                                          പോസ്റ്റര്‍ : പ്രവീണ്‍ അടൂര്‍ 

സബർബൻ മാളിലെ ഒരു ഫോട്ടോലാബിലെ ജോലിക്കാരനാണ് സെയ്‌ എന്ന മധ്യവയസ്കൻ.ഏകാന്ത ജീവിതം നയിച്ചുവരുന്ന സെയ്‌ക്ക് തന്റെ ലാബിൽ വരുന്ന ഉപഭോക്താക്കളുടെ ഫോട്ടോകളിലൂടെ അവരുടെ ജീവിതരീതികളെക്കുറിച്ചു നന്നായി അറിയാം.അവിടെ വരുന്ന യോർക്കിൻ കുടുംബത്തിന്റെ ഫോട്ടോകളിലാണ് സെയ്ക്ക് ഏറ്റവും താല്പര്യം കൂടുതൽ.പക്ഷേ ഒരു പ്രത്യോക സന്ദർഭത്തിൽ ആ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാക്കാൻ പര്യാപ്തമായ ചില ഫോട്ടോകൾ സെയ്‌ കാണുന്നു.യോർക്കിന്റെ ഭാര്യയും മകനുമായി വളരെ മാനസിക അടുപ്പമുള്ള സെയ്‌ ആ ഫോട്ടോയിലെ നിജസ്ഥിതികൾ തുറന്നുകാണിക്കാൻ മുന്നോട്ടിറങ്ങുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാൻ www.facebook.com/groups/MSONEsubs
Loading