Released Details


8 comments:

  1. page kurach attractive akkaan pattille..
    white backgroundil black fond anenkil vaayikkaan eluppam aakum. blue backgroundil blue fond vaayikkaan valare kashtappedanam. pinne subtitle search cheyyan eazy aayi pattunnilla. costom searchinte page kandupidikkaan eluppam alla. ingane ulla kaaryangal eazy aakkiyaal nannaayirunnu. nalla useful aayittulla page anu ith.

    ReplyDelete
  2. മുമ്പ് സബ്റ്റൈറ്റിലുകള്‍ എന്നൊരു റ്റാബ് ഉണ്ടായിരുന്നു. അതില്‍ എം-സോണ്‍ റിലീസ് ചെയ്ത എല്ലാ സബ്റ്റൈറ്റിലുകള്‍ കാണാനും ഡൌണ്‍ലോഡ് ചെയ്യാനും പറ്റുമാിരുന്നു. എന്നാല്‍ റിലീസ്ഡ് ഡീറ്റയില്‍സില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നില്ല.പഴയ റ്റാബില്‍ FIND (ctrl+F on PC, Find in Page on Mobile) ചെയ്താല്‍ പഴയ സബ്റ്റൈറ്റില്‍ പെട്ടെന്ന് കിട്ടുമായിരുന്നു. അതിനും സാധിക്കുന്നില്ല, അതിനാല്‍ ആ റ്റാബ് കൊണ്ട് വരണം എന്നാണ് എന്‍റെ ഒരു അഭ്യര്‍ത്ഥന.

    ReplyDelete
  3. അതെ ദയവായി ആ ടാബ് കൊണ്ടുവരണം.
    ആ ടാബിൽ find in pagil padam search ചെയ്താൽ പെട്ടന്ന് കിട്ടുമായിരുന്നു

    ReplyDelete
  4. Om shanti om malayalam subtitle cheyyavo

    ReplyDelete
  5. Om shanti om malayalam subtitle cheyyavo

    ReplyDelete
  6. ദയവായി

    Silver Linings Playbook (2012)

    www.imdb.com/title/tt1045658/

    The Secret In Their Eyes [2009]

    www.imdb.com/title/tt1305806/

    സബ്ടൈറ്റില്‍ ചെയ്യു

    ReplyDelete
  7. Dilwale dulhaniya le jayenge and kuch kuch hota hai ....Plz malayalam subtitle

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍