എംസോൺ റിലീസ് – 217 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ 6.2/10 ഇൻഡിയാന ജോൺസ് ഫ്രാഞ്ചൈസിയിലെ [റെയ്ഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്ക് (1981), ടെമ്പിൾ ഓഫ് ഡൂം (1984), ലാസ്റ്റ് ക്രൂസേഡ് (1989)] നാലാമത്തെ പതിപ്പാണ് 2008-ൽ പുറത്തിറങ്ങിയ ഇൻഡിയാന ജോൺസ് ആൻഡ് ദ കിങ്ഡം ഓഫ് ദ ക്രിസ്റ്റൽ സ്കൾ. നീണ്ട 19 വർഷങ്ങൾക്ക് ശേഷം സ്റ്റീവൻ സ്പീൽബർഗും, ജോർജ് ലൂക്കാസും ഹാരിസൺ ഫോഡും […]
Indiana Jones and the Last Crusade / ഇൻഡിയാന ജോൺസ് ആൻഡ് ദ ലാസ്റ്റ് ക്രൂസേഡ് (1989)
എംസോൺ റിലീസ് – 216 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ 8.2/10 ഇൻഡിയാന ജോണ്‍സ് ഫ്രാഞ്ചൈസിയിലെ [റെയ്ഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്ക് (1981), ടെമ്പിൾ ഓഫ് ഡൂം (1984)] മൂന്നാമത്തെ പതിപ്പായി 1989-ൽ പുറത്തിറങ്ങിയ സിനിമയാണ് ഇൻഡിയാന ജോണ്‍സ് ആൻഡ് ദ ലാസ്റ്റ് ക്രൂസേഡ്. ഒരുനാൾ അമേരിക്കൻ വ്യവസായിയായ വാൾട്ടർ ഡോനവൻ, അമർത്യത നൽകുമെന്ന് പറയപ്പെടുന്ന യേശുക്രിസ്തു അന്ത്യ അത്താഴ വേളയിൽ […]
Indiana Jones and the Temple of Doom / ഇൻഡിയാന ജോൺസ് ആൻഡ് ദ ടെമ്പിൾ ഓഫ് ഡൂം (1984)
എംസോൺ റിലീസ് – 215 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ 7.5/10 “റെയ്ഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്കിന്റെ” വിജയത്തെത്തുടർന്ന് 1984-ൽ പുറത്തിറങ്ങിയ പ്രീക്വൽ ഭാഗമാണ് “ഇൻഡിയാന ജോണ്‍സ് ആൻഡ് ദ ടെമ്പിൾ ഓഫ് ഡൂം” ആദ്യ ചിത്രത്തിലെ സംഭവങ്ങൾക്ക് ഒരു വർഷം മുമ്പ് 1935-ലാണ് കഥ നടക്കുന്നത്. ഇത്തവണ ഡോക്ടർ ഇൻഡിയാന ജോൺസിന്റെ സാഹസികതകൾ ഇന്ത്യയിലാണ് അരങ്ങേറുന്നത്. ഒരു വിമാനപകടത്തിൽ നിന്ന് […]
Indiana Jones and the Raiders of the Lost Ark / ഇൻഡിയാന ജോൺസ് ആൻഡ് ദ റെയ്ഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്ക് (1981)
എംസോൺ റിലീസ് – 213 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ 8.4/10 1981-ൽ ഐക്കോണിക് ഫിലിം മേക്കറായ ജോർജ് ലൂക്കാസ് സൃഷ്ടിച്ച്, ഹാരിസൺ ഫോഡ് ജീവസുറ്റതാക്കി, വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പിൽബെർഗ് പടുത്തുയർത്തിയ ഒരു ഫ്രാഞ്ചൈസിയാണ് ഇൻഡിയാന ജോൺസ്. നിർഭയനും, വിവേകിയുമായ ഡോക്ടർ ഇൻഡിയാന ജോൺസ് എന്ന പുരാവസ്തുഗവേഷകന്റെ അതി സാഹസിക യാത്രകളാണ് ഇതുവരെ അഞ്ച് ഭാഗങ്ങളായി വ്യാപിച്ചുകിടക്കുന്നത്. ഈ പരമ്പരയിലെ ആദ്യ […]
Damsel / ഡാംസെൽ (2024)
എംസോൺ റിലീസ് – 3330 ഭാഷ ഇംഗ്ലീഷ് സംവിധാനം Juan Carlos Fresnadillo പരിഭാഷ ഗിരി പി. എസ്. ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 6.1/10 മില്ലി ബോബി ബ്രൗണിനെ നായികയാക്കി ജുവാൻ കാർലോസിന്റെ സംവിധാനത്തിൽ 2024-യിൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ അഡ്വഞ്ചർ-ഫാന്റസി ചിത്രമാണ് ഡാംസെൽ. ദാരിദ്രത്തിന്റെ അത്യുച്ചത്തിൽ നിൽക്കുന്ന ഒരു രാജ്യത്തിന്റെ രാജകുമാരിയാണ് കഥയിലെ നായികയായ എലോഡി. രാജാവായ അച്ഛനും അനിയത്തിയും രണ്ടാനമ്മയും ഉൾപ്പെടുന്ന കുടുംബമാണ് എലോഡിയുടേത്. രാജ്യത്തെ അഭിവൃദ്ധിയിലേക്ക് കൊണ്ടുവരാൻ മറ്റൊരു മാർഗ്ഗവും കാണാതെ രാജാവ് […]
Perfect Days / പെർഫക്റ്റ് ഡേയ്സ് (2023)
എംസോൺ റിലീസ് – 3329 ഓസ്കാർ ഫെസ്റ്റ് 2024 – 09 ഭാഷ ജാപ്പനീസ് സംവിധാനം Wim Wenders പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ഡ്രാമ 7.9/10 വിം വെന്‍ഡേഴ്സ് എന്ന ജര്‍മന്‍ സംവിധായകന് കോജി യാക്കുഷോയെ മുഖ്യകഥാപാത്രമാക്കി നിര്‍മ്മിച്ച ഒരു ജാപ്പനീസ് ചിത്രമാണ് 2023-ല്‍ പുറത്തിറങ്ങിയ “പെര്‍ഫക്റ്റ് ഡേയ്സ്“. ഹിരയാമ എന്ന മധ്യവയസ്സുകാരന് ടോക്കിയോയിലെ പൊതുശുചിമുറികള്‍ വൃത്തിയാക്കുന്നതാണ് ജോലി. വളരെ ലളിതവും, ശാന്തവുമായതാണ് അദ്ദേഹത്തിന്റെ ദൈനംദിന ജീവിതം. ഈ ദൈനംദിന ജീവിതവും അതിനിടയില്‍ അദ്ദേഹം കണ്ടുമുട്ടുന്ന ചില […]
The Walking Dead: The Ones Who Live Season 1 / ദ വാക്കിങ് ഡെഡ്: ദ വൺസ് ഹു ലിവ് സീസൺ 1 (2024)
എംസോൺ റിലീസ് – 3326 Episodes 01-04 / എപ്പിസോഡ്സ് 01-04 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Skybound Entertainment പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.8/10 ദ വാക്കിങ് ഡെഡെന്ന AMC സീരിസിന്റെ സ്പിനോഫ് സീരീസായിട്ട് AMC-യിൽ സംപ്രേക്ഷണം ആരംഭിച്ച സീരീസാണ് “ദ വൺസ് ഹു ലിവ്“ 2010-യിൽ സംപ്രേഷണം ആരംഭിച്ച ദ വാക്കിങ് ഡെഡ് സീരിസിൽ നായകനായ റിക്ക് ഗ്രൈംസിന് ഒൻപമത്തെ സീസണിൽ അപകടം സംഭവിക്കുകയും ഒരു ആർമി ഹെലികോപ്റ്ററിൽ […]
The Third Murder / ദ തേഡ് മർഡർ (2017)
എംസോൺ റിലീസ് – 3328 ഭാഷ ജാപ്പനീസ് സംവിധാനം Kore-eda Hirokazu പരിഭാഷ വിഷ്ണു ഷാജി ജോണർ ക്രെെം, ഡ്രാമ, മിസ്റ്ററി 6.7/10 Hirokazu Kore-eda എഴുതി സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് ലീഗൽ ത്രില്ലർ സിനിമയാണ് ദ തേഡ് മർഡർ. 74-ാമത് വെനീസ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗത്തിലാണ് ഇത് പ്രദർശിപ്പിച്ചത്.2017 ഒക്ടോബർ 11-ന് രാത്രി ഏകദേശം 12:30 ന്, തമാ നദിയുടെ തീരത്ത് വെച്ച് പ്രധാന കഥാപാത്രമായ മിസുമി ഒരാളെ […]