എംസോൺ റിലീസ് – 3307 ഭാഷ ഇംഗ്ലീഷ് സംവിധാനം Lenny Abrahamson & Hettie Macdonald പരിഭാഷ അരുൺ അശോകൻ & ഉദയകൃഷ്ണ ജോണർ ഡ്രാമ, റൊമാൻസ് 8.4/10 ഒരിക്കലും ശ്വാശ്വതമായി അടുക്കാത്ത രണ്ട് തോണികളിൽ സഞ്ചരിച്ചുകൊണ്ടേയിരുന്ന രണ്ട് കമിതാക്കളുടെ സ്കൂള്‍ കാലഘട്ടം മുതല്‍ കോളേജ് വരെയുള്ള ജീവിതകഥയാണ് നോർമൽ പീപ്പിൾ. ഇടയ്ക്കവർ അസാധാരണമായി ചിന്തിക്കും… മനസ്സിന്റെ ഓരോ തോന്നലുകളിൽ കെട്ടുപിണഞ്ഞ് പിരിയും, പിന്നെ ജീവിതവഴിയിൽ വീണ്ടും കണ്ടുമുട്ടും. ഓരോ കണ്ടുമുട്ടലിലും തങ്ങളുടെ ജീവിതത്തിൽ ഇനി ആരൊക്കെ […]
12th Fail / 12ത് ഫെയിൽ (2023)
എംസോൺ റിലീസ് – 3306 ഭാഷ ഹിന്ദി സംവിധാനം Vidhu Vinod Chopra പരിഭാഷ വിഷ് ആസാദ് & സജിൻ.എം.എസ് ജോണർ ബയോഗ്രഫി, ഡ്രാമ 9.2/10 വിധു വിനോദ് ചോപ്ര രചനയും സംവിധാനവും നിര്‍മ്മാണവും നിർവ്വഹിച്ച് 2023-ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രമാണ് ‘12ത് ഫെയില്‍‘. കൊള്ളക്കാര്‍ക്ക് പേരുകേട്ട ചമ്പല്‍ താഴ്വരയിലെ ബില്‍ഗാവ് എന്ന ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിലെ, മനോജ് കുമാർ ശർമയെന്ന യുവാവിന്റെ കഥയാണ് ‘12ത് ഫെയില്‍‘. കോപ്പിയടിക്കാന്‍ അധ്യാപകര്‍ പോലും സഹായിക്കുന്നൊരു സ്കൂളില്‍ പഠിച്ചിരുന്ന മനോജ്, കോപ്പിയടിക്കാന്‍ […]
The Walking Dead: The Ones Who Live Season 1 / ദ വാക്കിങ് ഡെഡ്: ദ വൺസ് ഹു ലിവ് സീസൺ 1 (2024)
എംസോൺ റിലീസ് – 3326 Episodes 01-06 / എപ്പിസോഡ്സ് 01-06 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Skybound Entertainment പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.3/10 ദ വാക്കിങ് ഡെഡെന്ന AMC സീരിസിന്റെ സ്പിനോഫ് സീരീസായിട്ട് AMC-യിൽ സംപ്രേക്ഷണം ആരംഭിച്ച സീരീസാണ് “ദ വൺസ് ഹു ലിവ്“ 2010-യിൽ സംപ്രേഷണം ആരംഭിച്ച ദ വാക്കിങ് ഡെഡ് സീരിസിൽ നായകനായ റിക്ക് ഗ്രൈംസിന് ഒൻപമത്തെ സീസണിൽ അപകടം സംഭവിക്കുകയും ഒരു ആർമി ഹെലികോപ്റ്ററിൽ […]
One Piece Season 1 / വൺ പീസ് സീസൺ 1 (2023)
എംസോൺ റിലീസ് – 3305 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Kaji Productions പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 8.4/10 നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ഒരു ഫാന്റസി അഡ്വഞ്ചർ ടെലിവിഷൻ സീരീസാണ് “വൺ പീസ്“. എയ്ച്ചിറോ ഓഡയുടെ ഇതേ പേരിലുള്ള ആഗോളതലത്തിൽ പ്രശംസയാർജ്ജിച്ച മാങ്ക, ആനിമേ ഫ്രാഞ്ചൈസിന്റെ ലൈവ്-ആക്ഷൻ അഡാപ്റ്റേഷൻ കൂടിയാണീ സീരീസ്. വിഖ്യാതനും കടൽക്കൊള്ളക്കാരുടെ രാജാവുമായ ഗോൾഡ് റോജറിനെ മറീനുകൾ പിടികൂടി വധശിക്ഷയ്ക്ക് വിധിച്ചപ്പോൾ അദ്ദേഹം അവസാനമായി പറഞ്ഞ തന്റെ നിധി ശേഖരമായ “വൺ […]
Switch / സ്വിച്ച് (2023)
എംസോൺ റിലീസ് – 3304 ഭാഷ കൊറിയൻ സംവിധാനം Ma Dae-Yoon പരിഭാഷ സജിത്ത് ടി. എസ് ജോണർ കോമഡി, ഡ്രാമ, ഫാന്റസി 7.0/10 ജീവിതത്തിൽ ഒരിക്കൽ തിരഞ്ഞെടുക്കാതിരുന്ന ജീവിതം പിന്നീടൊരിക്കൽ കിട്ടിയാലോ? കോടീശ്വരനും പ്രസിദ്ധ നടനുമായിരുന്ന ഒരാൾക്ക് സാധാരണക്കാരനിലേക്കുള്ള പെട്ടെന്നുള്ള മാറ്റം ഉൾക്കൊള്ളാൻ കഴിയുമോ? അത്തരത്തിൽ Ma Dae-Yoon ന്റെ സംവിധാനത്തിൽ 2023 ൽ പുറത്തിറങ്ങിയ കൊറിയൻ ചിത്രമാണ് സ്വിച്ച്. ഒരു പ്രസിദ്ധ നടനാണ് Park Kang. പ്രസിദ്ധ നടനാണെങ്കിലും ഡേറ്റിങ് സ്കാൻഡൽ ഉണ്ടാക്കുന്നതിൽ കുറവൊന്നുമില്ല. […]
God’s Crooked Lines / ഗോഡ്സ് ക്രൂക്കഡ് ലൈൻസ് (2022)
എംസോൺ റിലീസ് – 3303 ഭാഷ സ്പാനിഷ് സംവിധാനം Oriol Paulo പരിഭാഷ വിഷ്ണു ഷാജി ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.1/10 ദ ബോഡി (2012), ദി ഇന്‍വിസിബിള്‍ ഗസ്റ്റ് (2016), മിറാഷ് (2018) തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രസിദ്ധനായ ഒറിയോൾ പൗലോ 2022-ൽ സംവിധാനം ചെയ്ത് Bárbara Lennie അഭിനയിച്ച ഒരു സ്പാനിഷ് സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് ഗോഡ്സ് ക്രൂക്കഡ് ലൈൻസ്. Lara Sendim-ന്റെ സഹകരണത്തോടെ ഒറിയോൾ പൗലോയും Guillem Clua യും ചേർന്ന് എഴുതിയ […]
A Haunting in Venice / എ ഹോണ്ടിങ് ഇൻ വെനീസ് (2023)
എംസോൺ റിലീസ് – 3302 ഭാഷ ഇംഗ്ലീഷ് സംവിധാനം Kenneth Branagh പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ക്രൈം, ഡ്രാമ, ഹൊറർ 6.5/10 വിരമിച്ചശേഷം ആരുടെയും ശല്യമുണ്ടാകാതിരിക്കാൻ ഒരു ബോഡിഗാർഡിനേയും നിയമിച്ചു വെനീസിൽ ഒളിച്ചു താമസിക്കുകയാണ് പ്വാറോ. പ്വാറോയോട് കേസ് പറയാൻ വരുന്ന ആരെയും യാതൊരു ദാക്ഷിണ്യവുമില്ലാതെ കനാലിലേക്ക് എടുത്തെറിയാൻ മടിക്കില്ല, പ്വാറോയുടെ ബോഡിഗാർഡ്. ഒരിക്കൽ പഴയ സുഹൃത്തായ എഴുത്തുകാരി അരിയാഡ്ന പ്വാറോയെ കാണാൻ എത്തുന്നു. ഒരു ഹാലോവീൻ ആഘോഷത്തിന് പ്വാറോയെ ക്ഷണിക്കാനാണ് അവർ വന്നതെന്നും […]
Smugglers / സ്മഗ്ലേഴ്സ് (2023)
എംസോൺ റിലീസ് – 3301 ഭാഷ കൊറിയൻ സംവിധാനം Seung-wan Ryu പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, ഡ്രാമ 6.3/10 എസ്കേപ്പ് ഫ്രം മൊഗഡിഷു (2021), ദ ബെർലിൻ ഫയൽ (2013), വെറ്ററൻ (2015) തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളുടെ സംവിധായകൻ റ്യൂ സങ് വാൻ, സിഗ്നൽ (2016), ദ തീവ്സ് (2012) എന്നിവയിലൂടെ പ്രശസ്തയായ നായിക കിം ഹ്യൂ സൂനെ കേന്ദ്രകഥാപാത്രമാക്കി 2023-ൽ പുറത്തിറക്കിയ കൊറിയൻ ആക്ഷൻ ത്രില്ലർ ചിത്രമാണ് സ്മഗ്ലേഴ്സ്. 6 സ്ത്രീകഥാപാത്രങ്ങൾ പ്രധാനവേഷത്തിലെത്തിയ […]